സയന്‍സ് ആപ്റ്റിറ്റിയൂഡ് പ്രൊമോഷന്‍ പ്രോഗ്രാം
കേന്ദ്ര സംസ്ഥാന സാങ്കേതിക വകുപ്പിന്റെയും സംസ്ഥാന ശാസ്ത്ര കൗണ്‍സിലിന്റെയും
സഹായത്തോടെ പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സയന്‍സ് ആപ്റ്റിറ്റിയൂഡ്പ്രൊമോഷന്‍ പ്രോഗ്രാം ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുകയാണ് ഈ പ്രോഗ്രാം വഴി ലക്ഷ്യമിടുന്നത്. പരീക്ഷണങ്ങള്‍ ചെയ്യുവാനും, താല്‍പ്പര്യമുണ്ടാക്കാനും, പ്രാപ്തി വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന വിധത്തിലാണ് ഈ പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 26 മുതല്‍ 30 വരെ നീളുന്ന ഈ പ്രോഗാമിന് താമസത്തിനും, ഭക്ഷണത്തിനും ഉള്ള ചെലവുകള്‍ ഉള്‍പ്പെടെ 600 രൂപയാണ് ഫീസ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 15ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ബന്ധപ്പെടേണ്ട വിലാസം
ഐ.ആര്‍.ടി.സി, മുണ്ടൂര്‍, പാലക്കാട്
ഫോണ്‍ : 04912832324,2832663,
ഇമെയില്‍ : irtcpalakkad@gmail.com
ഡയറക്ടര്‍
No comments:
Post a Comment