ഐ ആര്‍ ടി സി യുടെ സാങ്കേതിക സഹായത്തോടെ സുനാമി പുനരധിവാസ പദ്ധതിയില്‍ ആരംഭിച്ച SAAF ബ്രാന്‍ഡ് Home care, Personal care ഉത്‌പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തുന്ന യുണിറ്റ്കളിലെ അംഗങ്ങള്‍ക്ക് വേണ്ടിയുള്ള 6 ദിവസത്തെ പരിശീലനം ഐ ആര്‍ ടി സി യില്‍ ആരംഭിച്ചു. തൃശൂര്‍, എരണാംകുളം ജില്ലകളിലെ 8 തീരദേശ പഞ്ചായത്തുകളില്‍ നിന്നായി 32 വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. സോപ്പുല്പന്ന നിര്‍മാണ യുണിറ്റ് ആരംഭിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക പരിശീലനതോടൊപ്പം മാനേജ്മെന്റ് വൈഭവം നേടുന്നതിനുള്ള പരിശീലനവും നല്‍കുന്നുണ്ട്. സൂക്ഷ്മ സംരംഭങ്ങളിലൂടെ ജീവനോപാധി കണ്ടെത്തുന്നതിന് തീരദേശ വാസികളെ പ്രപ്തരക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് നടത്തുന്ന ശ്രമങ്ങളില്‍ പന്കാളികലാവുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഐ ആര്‍ ടി സി ചെയ്യുന്നത്.
Monday, July 27, 2009
Saturday, July 25, 2009
ഐ ടി @ പരിഷത്ത് ശില്പശാല
ഐ ആര്‍ ടി സി , 25.07.2009: ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ സധ്യതകള്‍ പരിഷത്ത് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ് വറിന്റെ സഹായത്തോടെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയത്തിലൂന്നി സഘദിപ്പിച്ച ശില്പശാല ഐ ആര്‍ ടി സി ഡയരക്ടര്‍ പ്രൊഫ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ പി എസ് രാജശേഖരന്‍ , ജനറല്‍ സെക്രടറി വി വിനോദ് , പ്രസിഡണ്ട് കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്തിന്റെ വെബ് സൈറ്റ് എങ്ങനെ വിപുലപ്പെടുത്താം , എങ്ങനെ ജനങ്ങളിലെക്കെതിക്കം എന്ന വിഷയത്തില്‍ ശ്രീ വിമല്‍ ജോസഫ് ക്ലാസ്സെടുത്തു .തുടര്‍ന്ന്‍ വി കെ ആദര്‍ശ് , നവനീത് കൃഷ്ണന്‍ എന്നിവര്‍ ബ്ലോഗ് നിര്‍മ്മാണം അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു...
26.07.2009: രാവിലെ ഐ ടി @ സ്കൂള്‍ എന്ന വിഷയം എ ആര്‍ മുഹമ്മദ് അസ്ലം അവതരിപ്പിച്ചു.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ചു അനിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടലഷ്നെ കുറിച്ച് രഞ്ജിത്തും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
26.07.2009: രാവിലെ ഐ ടി @ സ്കൂള്‍ എന്ന വിഷയം എ ആര്‍ മുഹമ്മദ് അസ്ലം അവതരിപ്പിച്ചു.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റിന്റെ ഉപയോഗത്തെ കുറിച്ചു അനിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടലഷ്നെ കുറിച്ച് രഞ്ജിത്തും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
Tuesday, July 7, 2009
Biogas plants
IRTC under takes to construct various solid waste management systems.
For details please check this link given below.
For details please check this link given below.
Monday, June 29, 2009
Friday, May 15, 2009
ഐ ആര്‍ ടി സി പാലക്കാട്
The Integrated Rural Technology Centre is a research and extension centre set up by Kerala Sastra Sahitya Parishad (KSSP) with support from the Government of India as well as the Government of Kerala. It is situated in the serene foothills of the Western Ghats in Mundur village, Palakkad district, Kerala, India.
Subscribe to:
Posts (Atom)