ഐ ആര്‍ ടി സി യിലും മുണ്ടൂര്‍ ടൗണിലും സൂര്യഗ്രഹണം കാണുന്നതിനുള്ള സംവിധാനം ഒരുക്കി. ഗ്രഹണം നിരീക്ഷിക്കുന്നതിനുള്ള കണ്ണടകള്‍ പരിഷത്ത് യൂണിറ്റ് നിര്‍മ്മിച്ച് സൗജന്യമായി വിതരണം ചെയ്‌തു. മുണ്ടൂര്‍ ടൗണിലും ഐ ആര്‍ ടി സിയിലുമായി അഞ്ഞൂറോളം പേര്‍ ഗ്രഹണം നിരീക്ഷിച്ചു. മുണ്ടൂര്‍ ടൗണില്‍ നടന്ന പരിപാടിലെ ജനപങ്കാളിത്തം ആവേശകരമായ അനുഭവമായിരുന്നു. നിരീക്ഷണത്തിന് പരിഷത്ത് ഐ ആര്‍ ടി സി യൂണിറ്റ് പ്രസിഡന്റ് കെ പി കെ ചോയി, ജോയിന്റ് സെക്രട്ടറി ജസ്‌ന, വിനോയ്, ശരവണന്‍, ലിനി, കുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഐആര്ടിസിയുടെസാങ്കേതികസഹായത്തോടെസുനാമിപുനരധിവാസപദ്ധതിയില്ആരംഭിച്ച SAAF ബ്രാന്‍ഡ് Home care, Personal care ഉത്പന്നങ്ങളുടെനിര്മ്മാണവുംവിപണനവുംനടത്തുന്നയുണിറ്റ്കളിലെഅംഗങ്ങള്ക്ക്വേണ്ടിയുള്ള 6 ദിവസത്തെപരിശീലനംഐആര്ടിസിയില്ആരംഭിച്ചു. തൃശൂര്‍, എരണാംകുളംജില്ലകളിലെ 8 തീരദേശപഞ്ചായത്തുകളില്നിന്നായി 32 വനിതകള്പരിശീലനത്തില്പങ്കെടുക്കുന്നു. സോപ്പുല്പന്നനിര്മാണയുണിറ്റ്ആരംഭിക്കുന്നതിനുവേണ്ടിയുള്ളസാങ്കേതികപരിശീലനതോടൊപ്പംമാനേജ്മെന്റ്വൈഭവംനേടുന്നതിനുള്ളപരിശീലനവുംനല്കുന്നുണ്ട്. സൂക്ഷ്മസംരംഭങ്ങളിലൂടെജീവനോപാധികണ്ടെത്തുന്നതിന്തീരദേശവാസികളെപ്രപ്തരക്കുന്നതിന്വേണ്ടിഫിഷറീസ്വകുപ്പ്നടത്തുന്നശ്രമങ്ങളില്പന്കാളികലാവുകയാണ്ഈപ്രവര്ത്തനത്തിലൂടെഐആര്ടിസിചെയ്യുന്നത്.
ഐ ആര്‍ ടി സി , 25.07.2009: ഇന്‍ഫര്‍മേഷന്‍ ടെക് നോളജിയുടെ സധ്യതകള്‍ പരിഷത്ത് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ് വറിന്റെ സഹായത്തോടെ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന വിഷയത്തിലൂന്നി സഘദിപ്പിച്ച ശില്പശാല ഐ ആര്‍ ടി സി ഡയരക്ടര്‍ പ്രൊഫ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ പി എസ് രാജശേഖരന്‍ , ജനറല്‍ സെക്രടറി വി വിനോദ് , പ്രസിഡണ്ട് കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്തിന്റെ വെബ് സൈറ്റ് എങ്ങനെ വിപുലപ്പെടുത്താം , എങ്ങനെ ജനങ്ങളിലെക്കെതിക്കം എന്നവിഷയത്തില്‍ ശ്രീവിമല്ജോസഫ്ക്ലാസ്സെടുത്തു .തുടര്ന്ന് വി കെ ആദര്‍ശ് , നവനീത് കൃഷ്ണന്‍ എന്നിവര്‍ ബ്ലോഗ് നിര്‍മ്മാണം അവയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു...
We can impart practical training for those who intend to earn a livelihood with less space, capital, machineries and give more work satisfaction. Your valuable suggestions are most welcome to enrich this blog.
The Integrated Rural Technology Centre is a research and extension centre set up by Kerala Sastra Sahitya Parishad (KSSP) with support from the Government of India as well as the Government of Kerala. It is situated in the serene foothills of the Western Ghats in Mundur village, Palakkad district, Kerala, India.